കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ. കോളേജിൽ സീറ്റ് ഒഴിവ്

 

കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ. കോളേജിൽ എം എസ് സി ഫിസിക്സ് കോഴ്സിൽ എസ്.സി കാറ്റഗറിയിൽ രണ്ടും, എസ് ടി, പിഡബ്യുഡി, ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും, എംകോം ഫിനാൻസ് കോഴ്സിൽ എസ് ടി, ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും നിലവിലുണ്ട്. പ്രസ്തുത കാറ്റഗറിയിൽ ഉൾപ്പെട്ട ക്യാപ് രജിസ്‌ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകൾ സഹിതം 21/09/2023 ന് രാവിലെ 11 -ന് മുൻപായി ഓഫീസിൽ ഹാജരാകേണ്ടതാണ്.

Comments

COMMENTS

error: Content is protected !!