KOYILANDILOCAL NEWS
കൊയിലാണ്ടി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി
കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ ഫാത്തിമ ക്വട്ടേഴ്‌സില്‍ അബൂട്ടിയുടെ മകന്‍ ഫസലുറഹ് മാന്‍ (48) ബഹ്‌റൈനില്‍ നിര്യാതനായി. ഫാര്‍മസിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യ സാബിറ. മക്കള്‍ ഫാത്തിമ, മുഹമ്മദ് നിസാം (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ റഫീഖ്, യൂസുഫ്, സജീര്‍, ഹസീബ്, സുനീര്‍, ഷെബീബ, അഷ്‌റഫ്. ബഹ്‌റൈന്‍ കെ എം സി സി ഹൂറഹുദൈബിയ ഏരിയ കമ്മിറ്റി മെമ്പറാണ്. ബഹ്‌റൈന്‍ കെ. എം സി സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ നടത്തിവരുന്നു.
Comments