KOYILANDILOCAL NEWS
കൊരയങ്ങാട് തെരു വാഴവളപ്പിൽ വി വി രാമകൃഷ്ണൻ നിര്യാതനായി
കൊയിലാണ്ടി: കൊരയങ്ങാട് തെരു വാഴവളപ്പിൽ വി.വി.രാമകൃഷ്ണൻ (84) നിര്യാതനായി. കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ കാർത്ത്യായനി, മക്കൾ: വി വി പ്രവീൺ (ജൂനിയർ സൂപ്രണ്ട് ജില്ലാ പഞ്ചായത്ത് കോഴിക്കോട്) വി വി പ്രമോദ്, : മരുമകൾ: സന്ധ്യ (കണ്ണഞ്ചേരി) സഞ്ചയനം – ബുധൻ.
Comments