KOYILANDILOCAL NEWS
കൊല്ലം കുണ്ടല വളപ്പിൽ അൽഅമീൻ കെ വി മുഹമ്മദ് നിര്യാതനായി
![](https://calicutpost.com/wp-content/uploads/2023/09/83.jpg)
കൊയിലാണ്ടി കൊടക്കാട്ടും മുറി പരേതനായ കൊല്ലം കുണ്ട ല വളപ്പിൽ അബ്ദുൽ ഖാദർ മകൻ അൽഅമീൻ കെ വി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ . ആമിന. മക്കൾ. ഖാദർ. ആയിഷ, ഫാരിശ. ഫക്രുദീൻ,
മരുമക്കൾ. ഹുസൈൻ. ഫാരിശ, അബ്ദുറഹിമാൻ,റാഷിദ.
![](https://calicutpost.com/wp-content/uploads/2023/09/Poly.jpg)
![](https://calicutpost.com/wp-content/uploads/2023/09/Shobika.jpg)
![](https://calicutpost.com/wp-content/uploads/2023/09/Phonex-1.jpg)
Comments