കൊല്ലം കൂത്തം വള്ളി കെ.കെ. ഹൌസിൽ സ്മിത നിര്യാതയായി

കൊയിലാണ്ടി :കൊല്ലം കൂത്തം വള്ളി കെ.കെ. ഹൌസിൽ പരേതനായ വേലായുധൻ്റെയും, സുകുമാരിയുടെയും മകൾ :സ്മിത (40) നിര്യാതയായി.ഭർത്താവ് :ഗുരുപ്രസാദ്. മകൻ :അതുൽ. ജി. പ്രസാദ്. സഹോദരങ്ങൾ :ഉണ്ണികൃഷ്ണൻ (മുത്തു ), വന്ദന.

Comments

COMMENTS

error: Content is protected !!