LOCAL NEWS

കൊല്ലം പരപ്പിൽ പാത്തുവിന്റെ മകൻ സിദ്ധിഖ് (68) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പരപ്പിൽ പാത്തുവിന്റെ മകൻ സിദ്ധിഖ് (68) നിര്യാതനായി. ഭാര്യ: തെക്കെ വളപ്പിൽ സുലൈഖ മക്കൾ: മുബാസ്, മുബഷീർ ഖ്രത്തർ ) മുഹമ്മദ് അസ്സലം , നൂർ ജഹാൻ, ഹുദ മരുമക്കൾ. അബ്ദുൾ റഷീദ് ചെട്ടികുളം (കുവൈത്ത് ] ഹാരിസ് കാപ്പാട് (ഖത്തർ ) നിസാബി പൂക്കാട്, അൻസില ചേലിയ , റാഷിഫ മലപ്പുറംസഹോദരങ്ങൾ: പരപ്പിൽ ബഷീർ, ഫൈസൽ, മറിയംബി, ജമീല, ഷരീഫ സഹീറ പരേതനായ പരപ്പിൽ മുഹമ്മദ്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button