പുതിയ സ്റ്റാന്റിലെ കൈയേറ്റം ഒഴിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ വ്യാപാരികൾ അനധികൃതമായി കൈയേറിയ സ്ഥല ങ്ങൾ നഗര സഭാ അധികൃതർ ഒഴിപ്പിച്ചു.കടയിൽ നിന്നും ഒന്നര മീറ്ററോളം നീളത്തിൽ കൈയേറിയതായി നഗരസഭാ അധികൃതർ പറഞ്ഞു. ഇന്നു കാലത്ത് ഒഴിപ്പിക്കൽ നടപടിക്ക് എച്ച്.ഐ.കെ.പി.രമേശൻ, ജെ.എച്ച്.ഐ കെ.കെ..ഷീജ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ പൊതു ജനങ്ങൾ ഉപയോഗിക്കേണ്ട സ്ഥലമാണ് വ്യാപാരികൾ കച്ചവട സ്ഥാപനങ്ങൾ കൈയേറിയത്.
Comments

COMMENTS

error: Content is protected !!