കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് നിര്യാതനായി

കൊയിലാണ്ടി : കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് ( 40 ) നിര്യാതനായി. കുഞ്ഞലിക്കാത്ത് അബ്ദുൽ ഖാദർ – മറിയക്കുട്ടി എന്നിവരുടെ മകനാണ്. ഭാര്യ : നസീമ . സഹോദരങ്ങൾ : മുഹമ്മദ് ,ഇസ്മായിൽ ,മുസ്തഫ ,ഫാത്തിമ ,മൊയ്തീൻ ,പരേതനായ അബ്ദുറഹ്മാൻക്കുട്ടി

Comments

COMMENTS

error: Content is protected !!