ANNOUNCEMENTS
കൊല്ലം മടത്തുമ്മൽ വളപ്പിൽ പാത്തു നിര്യാതയായി
കൊയിലാണ്ടി: കൊല്ലം മടത്തുമ്മൽ വളപ്പിൽ പാത്തു(75) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ടിയിൽ മുഹമ്മദ്. മക്കൾ നാസർ, യൂസഫ്, മുസ്തഫ, റസാഖ്, റിയാസ്, മുബാസ്, ഹാജറ, ഹസീന. മരുമക്കൾ ഹമീദ്(കൊല്ലം), വി.എം.ഹമീദ് (ജനറൽ സെക്രട്ടറി മുസ്ലിം ലീഗ് ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മിറ്റി ), സുഹറ, സഫിയ, നസീമ, ജിൽസ, സുമീന, സൗദ.
Comments