അധ്യാപക നിയമനം

കൊയിലാണ്ടി:ശ്രീശങ്കരാചാര്യസംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ ഇംഗ്ലീഷ് , സംസ്കൃത ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം.

പ്രതിമാസം പരമാവധി 22,000 രൂപ വരെ ലഭിക്കും. സെപ്റ്റംബർ 28 രാവിലെ 10.30 ന് ഇംഗ്ലീഷ് വിഷയത്തിലും 12 മണിക്ക് സംസ്കൃത ജനറൽ വിഷയത്തിലും അഭിമുഖം നടക്കും. യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04962695445.

 

 

Comments

COMMENTS

error: Content is protected !!