KOYILANDILOCAL NEWS
കൊല്ലം മന്ദമംഗലം ശ്രീ സ്വാമിയാർ കാവിൽ ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി കൊല്ലം മന്ദമംഗലം ശ്രീ സ്വാമിയാർ കാവിൽ ക്ഷേത്ര മഹോത്സവം മേൽശാന്തി ഷാജിയുടെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു.
30 വ്യാഴാഴ്ച ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അരങ്ങ് കുല ഇളനീർ കുല ശേഖരിച്ച ശേഷം രാവിലെ 9 മണിക്ക് വസൂരിമാല വരവ് പിഷാരികാവിലെക്ക് ആരംഭിക്കും.
Comments