കൊല്ലം വലിയ വീട്ടിൽ കുഞ്ഞായിശ നിര്യാതയായി

കൊയിലാണ്ടി: കൊല്ലം വലിയ വീട്ടിൽ കുഞ്ഞായിശ (88) നിര്യാതയായി. കൊല്ലം വെസ്റ്റ് വാർഡ് കൗൺസിലർ വി.വി.ഫക്രുദ്ദീൻ മാസ്റ്ററുടെ ഉമ്മയാണ്. ഭർത്താവ്  മർഹൂം തച്ചിരാം വീട്ടിൽ കുഞ്ഞഹമ്മദ്. മക്കൾ വി.വി.ഫക്രുദ്ദീൻ മാസ്റ്റർ, വി.വി.അബൂബക്കർ, നഫീസ, സാറ. മരുമക്കൾ പരേതനായ മൊയ്തീനകത്ത് മുഹമ്മദ്, കുഞ്ഞബ്ദുല്ല (തിക്കോടി), റംല, നിസാബി.സഹോദരങ്ങൾ വി.വി.മുഹമ്മദ്, വി.വി.അബ്ദുറഹ്മാൻകുട്ടി, പരേതരായ മൊയ്തീൻ കുട്ടി, അബ്ദുൽ ഖാദർ, ആമിന.

Comments

COMMENTS

error: Content is protected !!