LOCAL NEWS
കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടിമീത്തൽ വത്സല നിര്യാതയായി
കൊഴുക്കല്ലൂർ :പുതുക്കുടിക്കണ്ടിമീത്തൽ വത്സല (52)നിര്യാതയായി . ഭർത്താവ് സദാനന്ദൻ. മക്കൾ, സഞ്ജന, സജിന, സുദേവാനന്ദ്. മരുമക്കൾ നന്ദുനാരായണൻ (കൊല്ലം )രഞ്ജിത്ത് (നരക്കോട് ). സഹോദരങ്ങൾ: പി കെ ശങ്കരൻ (സി പി ഐ എം മഠത്തുംഭാഗം ഈസ്റ്റ് ബ്രാഞ്ച് മെമ്പർ) ബാബു,ചിരുതേയിക്കുട്ടി, ജാനു,കമല പരേതരായ ദേവകി, നാരായണി. ശവസംസ്കാരം വ്യാഴാഴ്ച പകൽ 2മണി.
Comments