KOYILANDILOCAL NEWS

കോട്ടു പൊയിൽകുനി നാണി അമ്മ നിര്യാതയായി

പൊയിൽക്കാവ്:  കോട്ടു പൊയിൽകുനി ഭാര്യ നാണി അമ്മ (85)  നിര്യാതയായി. ഭർത്താവ്.പരേതനായ നാരായണൻ നായർ.   മക്കൾ: മാലതി, മല്ലിക, മഹിത, മനോജകുമാരി (ഗവ. പ്രസ് കോഴിക്കോട്). മരുമക്കൾ: നാരായണൻ നായർ, രാമചന്ദ്രപ്രസാദ്, ,ഭാസ്കരൻ
 (നരക്കോട്) പരേതനായ ദേവദാസ് (കായണ്ണ) സഹോദരങ്ങൾ: പരേതനായ കേളുക്കുട്ടി നായർ, ലക്ഷ്മി അമ്മ, ടി.പി.ദാമോദരൻ നായർ, ടി.പി. ശങ്കരൻനായർ, പത്മാവതി അമ്മ.
സഞ്ചയനം വ്യാഴാഴ്ച
9846888 199
18-II – 22.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button