മൂടാടി മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനോൽസവം

 

കൊയിലാണ്ടി : മൂടാടി മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനോൽസവം മെയ് 28, 29 തിയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28 ന് രാവിലെ കലവറ നിറയ്ക്കൽ, രാത്രി ചെങ്ങന്നൂർ ശ്രീകുമാറിന്റെ ഗാനമേള. 29 നാണ് പ്രതിഷ്ഠാദിനം, പ്രസാദ ഊട്ട് ഉണ്ടാവും. തന്ത്രി തരണനല്ലൂർ തെക്കിനിടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് , വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

Comments

COMMENTS

error: Content is protected !!