KOYILANDILOCAL NEWS

കോതമംഗലം ക്ഷേത്രക്കുളത്തിൽ വീണ് യുവാവ് മരിച്ചു

ക്ഷേത്രകുളത്തിൽ വീണ് മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടി കൊയിലാണ്ടി കോതമംഗലം ക്ഷേത്രക്കുളത്തിൽ ഒരാളുടെ മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഗ്നിക്ഷാ സേന എത്തുകയും സേനാംഗങ്ങൾ മൃതദേഹം പോലീസിൻറെ നേതൃത്വത്തിൽ ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തു.

കുറുവങ്ങാട് നരിക്കുന്നുമ്മൽ മോഹനൻ(60) ആണെന്ന് തിരിച്ചറിഞ്ഞു. ഗ്രേഡ് ASTO പി കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ നിധി പ്രസാദ് ഇഎം, അരുൺ എസ്,വിജീഷ് കെ എം,ഷാജു,ബാലൻ ടിപി എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

ഭാര്യ ഇന്ദിര, മകൻ മിഥുൻ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button