KOYILANDILOCAL NEWS

കോതമംഗലം ഗവ: എൽ പി സ്കൂളിന്റെ 138- മത് വാർഷികാഘോഷം ‘പൊലിമ’ വർണ്ണാഭമായി സമാപിച്ചു

കൊയിലാണ്ടി : കോതമംഗലം ഗവ: എൽ പി സ്കൂളിന്റെ 138- മത് വാർഷികാഘോഷം വർണ്ണാഭമായി സമാപിച്ചു – ‘പൊലിമ’  ഒരുമയുടെ പെരുമ എന്ന പേരിട്ട കലാപരിപാടികളുടെയും ചിത്ര പ്രദർശനവും ബഹു എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി എം ബിജു സ്വാഗതം പറഞ്ഞു.  പ്രധാന അദ്ധ്യാപകൻ പ്രമോദ് മാസ്റ്റർ, (എസ്.എം.സി.) അനിൽകുമാർ , ശ്രീമതി.ദൃശ്യ, ദിവേഷ് എന്നിവർ സംസാരിച്ചു.  സി വി  മണി (മികച്ച തഹസിൽദാർ ), ചിത്രകാരൻ സായിപ്രസാദ് എന്നിവർക്ക് സ്നേഹോപഹാരം നല്കി.  ചടങ്ങിന് പ്രധാന അദ്ധ്യാപകൻ പ്രമോദ് മാസ്റ്റർ നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button