KOYILANDILOCAL NEWS
കോതമംഗലം ജി എൽ പി സ്കൂളിൽ ലഹരിക്കെതിരെ കുട്ടിചങ്ങല തീർത്തു
കോതമംഗലം ജി എൽ പി സ്കൂളിൽ ലഹരിക്കെതിരെ കേരള പിറവി ദിനത്തിൽ കുട്ടി ചങ്ങല തീർത്തു. കേരള പിറവി ദിനത്തിൽ ജനങ്ങളോടൊപ്പം കുട്ടികളും കൈകോർത്തു. ശ്രീമതി നിജില പി (ബഹു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി നഗരസഭ), ശ്രീമതി ദൃശ്യ എം (കൗൺസിലർ ) അദ്ധ്യാപികാ അദ്ധ്യാപകർ, പിടി എ അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments