വാല്ല്യക്കോട്ടെ പനാപ്പറമ്പത്ത് കുഞ്ഞിപ്പെണ്ണ് നിര്യാതയായി


വാല്യക്കോട് : പനാപ്പറമ്പത്ത് കുഞ്ഞിപ്പെണ്ണ് (80) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: പരേതനായ സത്യൻ, ലളിത, റീന. മരുമകൻ: വാസു.
സഹോദരങ്ങൾ: അണിയറ, പരേതനായ കുമാരൻ, പരേതയായ ജാനു, നാരായണൻ, ബാലൻ.

Comments

COMMENTS

error: Content is protected !!