KOYILANDILOCAL NEWS
കോതമംഗലം പറമ്പിൽ പ്രഭാകരൻ നിര്യാതനായി
കൊയിലാണ്ടി : കോതമംഗലം പറമ്പിൽ പ്രഭാകരൻ നിര്യാതനായി. അച്ഛന്‍ പരേതനായ പറമ്പിൽ കുഞ്ഞിരാമന്‍. അമ്മ പരേതയായ തിരുമാലക്കുട്ടി. ഭാര്യ പ്രസീത.
മക്കൾ പ്രബീഷ്, (ഖത്തർ)പ്രശോഭ് (പുരാവസ്തു വകുപ്പ്കോഴിക്കോട്.)
മരുമകൾ സാരംഗി. സഹോദരങ്ങൾ പറമ്പിൽ ശശി, പറമ്പിൽ കൃഷ്ണൻ, സരോജിനി, നാരായണി, ശൈലജ എളാട്ടേരീ.
സഞ്ചയനം ബുധനാഴ്ച .
Comments