കോതമംഗലം മനുറോഡ് കനക നിവാസിൽ കെ വി ദാസൻ നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം മനു റോഡ് കനക നിവാസിൽ കെ വി ദാസൻ (69) നിര്യാതനായി. ഭാര്യ. കനക മക്കൾ : അഭി
ലാഷ്, അനുദാസ്, അജിഷ് ഭാസ. മരുമക്കൾ പ്രിയങ്ക, രേഖ. സഹോദരങ്ങൾ : ഭാസ്ക്കരൻ, ശ്രീധരൻ, മാധവി, ശാരദ, ശാന്ത, പരേതനായ ബാലൻ, ചന്ദമതി. സഞ്ചയനം വെള്ളിയാഴ്ച.

Comments
error: Content is protected !!