കോപ്പർ, തെർമോസ്റ്റീൽ ബോട്ടിലുകളുമായി മിസ്റ്റർ ബട്‌ലർ

 

 

കൊച്ചി ∙ മിസ്റ്റർ ബട്‌ലർ കോപ്പർ, തെർമോസ്റ്റീൽ ബോട്ടിലുകൾ ‍ പുറത്തിറക്കി. തെർമോസ്റ്റീൽ ബോട്ടിലുകൾ 750 മില്ലിലീറ്റർ, 500 മില്ലി ലീറ്റർ വലുപ്പത്തിൽ ലഭിക്കും. ഉള്ളിൽ ഒഴിക്കുന്ന ദ്രാവകത്തിന്റെ താപനില 24 മണിക്കൂർ മാറ്റമില്ലാതെ തുടരുമെന്നതാണ് പ്രത്യേകത. 400 ഗ്രാമിൽ താഴെ മാത്രമാണ് കോപ്പർ ബോട്ടിലിന്റെ ഭാരം. ആരോഗ്യത്തിന് ഗുണപ്രദമായ ഘടകങ്ങൾ ചേർത്ത് നിർമിച്ചിട്ടുള്ളതാണ് ബോട്ടിലുകളെന്ന് കമ്പനി അവകാശപ്പെട്ടു.

Comments

COMMENTS

error: Content is protected !!