ANNOUNCEMENTS

കോറോത്ത് മീത്തൽ സോമൻ നിര്യാതനായി


മേപ്പയൂർ :വിളയാട്ടുർ കൈലാസ കലാകേന്ദ്രത്തിനു സമീപം കോറോത്ത് മീത്തൽ സോമൻ (48) നിര്യാതനായി.    അച്ഛന്‍ പരേതനായ കണ്ണൻ, അമ്മ കാർത്ത്യായനി, സഹോദരി വസന്ത. അവിവാഹിതനാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button