പൈതോത്ത് കൊമ്പൻ തറേമ്മൻ ആണ്ടി നിര്യാതനായി

പേരാമ്പ്ര: പൈതോത്ത് കൊമ്പൻ തറേമ്മൽ ആണ്ടി (78) നിര്യാതനായി. ഭാര്യ പരേതയായ നാരായണി. മക്കൾ ലീല,ചന്ദ്രിക,പ്രകാശൻ. മരുമക്കൾ കൃഷ്ണൻ, കൃഷ്ണൻ (വൈക്കം) വിപിന.

Comments

COMMENTS

error: Content is protected !!