CALICUTCRIMEDISTRICT NEWS
കോഴിക്കോട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു .ചെലവൂര്‍ കുണ്ടുംപുറത്ത് ‘റോസ് ഡെയ്ല്‍’ വീട്ടില്‍ ശോഭയാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് രാഘവനാണ് ഇവരെ കൊലപ്പെടുത്തിയത്. രാഘവന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സൂചന.
ശോഭയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ചു. തുടര്‍ന്ന് രാഘവനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Comments