CALICUTDISTRICT NEWS
കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു
കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ എ ഗീതയുടെ മുമ്പാകെയാണ് ചുമതലയേറ്റത്. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയാണ്. 2022 സിവില്‍ സര്‍വീസ് ബാച്ചിൽ ഉദ്യോഗസ്ഥനാണ് പ്രതീക് ജെയിൻ.
Comments