LOCAL NEWS

കോഴിക്കോട് എലത്തൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കോഴിക്കോട് എലത്തൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി. പള്ളിത്താഴത്ത് നാലുകുടിപ്പറമ്ബ് ഉമ്മര്‍ (66) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്‌.ഭാര്യ: ആയിഷാബി. നാല് മക്കളുണ്ട്. മൃതദേഹം സബ്ഹാന്‍ സ്മശാനത്തില്‍ ഖബറടക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button