CALICUTDISTRICT NEWS

കോഴിക്കോട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു; ഒരാൾക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പന്തീരാങ്കാവ് ബൈപ്പിസിലാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ മറ്റൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button