DISTRICT NEWSKOYILANDILOCAL NEWS

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി.

 

മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വേളം ഗ്രാമപഞ്ചായത്ത്, കുറിച്ചകം, ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്ത്,  ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്ത്,  കാണലാട് നിയോജക മണ്ഡലങ്ങളിൽ മെയ് 28 വൈകീട്ട് ആറ് മണി മുതൽ മെയ് 31 വരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button