LOCAL NEWS
കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മുൻകരുതൽ കർശനമാക്കി
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മുൻകരുതൽ കർശനമാക്കി.ഇത് പ്രകാരം വാർഡിലെക്ക് രോഗികളെ വാർഡിൽ സന്ദർശിക്കുന്നത് നിർത്തലാക്കി. മാസ്ക് ധരിച്ച് മാത്രമെ ആശുപത്രിയിൽ വരാൻ പാടുള്ളൂ. .അനാവശ്യമയ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും, സംശയമുള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.വിനോദ് അറിയിച്ചു
Comments