CALICUTDISTRICT NEWS

കോഴിക്കോട് ജില്ലാ കലക്റ്ററുടെ ഉത്തരവ് പ്രകാരം ദേശീയ പാതയിലെ കുഴികൾ അടക്കുന്നു

കോഴിക്കോട് ജില്ലാ കലക്റ്ററുടെ ഉത്തരവ് പ്രകാരം ദേശീയ പാതയിലെ കുഴികൾ അടക്കുന്നു. ദേശീയ പാത പ്രവർത്തി കരാറെടുത്ത വഗാഡ് കമ്പനി ആണ് കുഴി അടക്കൽ പ്രവർത്തി ചെയ്യുന്നത്.  ജില്ലയിലെ റോഡിലെ കുഴികൾ മുഴുവനായും ഒരാഴ്ചക്കുള്ളിൽ അടക്കണമെന്ന് കലക്റ്റർ കരാർ കമ്പനികളോട് നിർദ്ധേശിക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button