കോഴിക്കോട് ദമ്പതികൾ ഉൾപ്പെടെ മൂന്നംഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിലായി

കോഴിക്കോട്: ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘം എം.ഡി.എം.എയുമായി അറസ്റ്റിലായി. വടകര സ്വദേശി ശരത് (24), ഭാര്യ ക ണ്ണൂർ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക് (19) എന്നിവ രെയാണ് മെഡിക്കൽ കോളജ് പൊലീസ് അ റസ്റ്റുചെയ്തത്. ഇവരിൽ നിന്ന് 2,210 ഗ്രാം എം.ഡി.എം.എ പിടികൂടി.

ലഹരിസംഘം ലോഡ്ജിൽ തമാസിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ മിംസ് ആശുപ്രതിക്ക് സമീപത്തെ ലോഡ്ജി ൽ നിന്നാണ് സംഘം പിടിയിലായത്. മൂവരെ യും കോടതി റിമാൻഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!