CRIMEDISTRICT NEWS
കോഴിക്കോട് പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം
കോഴിക്കോട് മാങ്കാവില്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിലായി. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനാണ് അറസ്റ്റിലായത്.
മാതാവിന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കസബ പോലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Comments