CRIME
കോഴിക്കോട് മാവൂരില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
കോഴിക്കോട് മാവൂരില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പാഴൂര്‍ ഇരട്ടക്കണ്ടിയില്‍ അഷ്‌കര്‍ എന്ന സുധീന്ദ്ര (43) നാണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്.
സിഐ കെ വിനോദന്‍, എസ്‌ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments