കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ദിപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ദിപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തി.ഇന്ന് മാഡ് ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മാസമായി ദീപക്കിന്റെ അമ്മ ഹൈക്കോടതിയിൽ നൽകി Have Yes കോപ്രസ്സ് ഹരജിയെ തുടർന്ന് റൂറൽ എസ്പി കറുപ്പ് സ്വാമി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഡി വൈ എസ് പി ആർ ഹരിദാസന്റെ നേതൃത്വത്തിൽ അന്വേഷണം

ഗോവ പോലീസും സി ഐ ഡി യും ചേർന്നാണ് കണ്ടെത്തിയത്. ദീപക്ക് താമസിച്ച് വരുന്ന ലോഡ്ജിൽ നൽകിയ ആധാർ കാർഡ് കേന്ദ്ര കരിച്ച് നടത്തിയ നിരന്തരം അന്വേഷണത്തിലാണ് കണ്ടെത്തിയത്.

അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഡി വൈ എസ് പി. ആർ ഹരിദാസ് ,എസ് ഐ മാരായാ പി പി മോഹനകൃഷ്ണൻ ,കെ പി സുരേഷ് ബാബും, കെ പി രാജീവൻ , വി പി രവി , സന്തോഷ്, ഉണ്ണികൃഷ്ണൻ എ എസ് ഐ .ആറ് മാസം മുമ്പാണ് ദീപക്കിനെ കാണാതായത് മേപ്പയ്യൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ പുറക്കാട്ടെരിയിൽ നിന്ന് സ്വർണ്ണ കടത്ത് സംഘം തട്ടി കൊണ്ട് പോയി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മരണപ്പെട്ടെ അർഷദിന്റെ മൃതശരീരം തിക്കോടി കോടിക്കൽ ബീച്ചിൽ നിന്ന് കണ്ടെത്തുകയും ഇത് കാണാതായ ദീപക്കിന്റെ താണെന്ന് കരുതി സംസ്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ദീപക്കിന്റെ വീട്ടുകാർ ദീപക്കിന്റെ തല്ലന്നും തുടർന്ന് ബന്ധുക്കളെ DNA പരിശോധന നടത്തുകയു ദീപക്കല്ലന്ന് സ്ഥിതികരിക്കുകയും തുടർന്ന ഹൈക്കോടതിയിൽ ഹാർജി നൽകും ചെയ്തു.

Comments

COMMENTS

error: Content is protected !!