കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതിയെ  മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നു(21)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രമുഖ യൂട്യൂബറായിരുന്നു റിഫ മെഹ്നു. ഒരു മകളുണ്ട്.

നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി അറിയിച്ചു.

Comments

COMMENTS

error: Content is protected !!