ക്ലാസ് ലൈബ്രറി ഉദ്ഘാടനവും ബഷീർ അനുസ്മരണവും

മേപ്പയ്യൂർ: മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ക്ലാസ് ലൈബ്രറി ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടന്നു. എട്ട് ജെ ക്ലാസിൻ്റെ ബഷീർ പതിപ്പ് കയ്യെഴുത്ത് മാഗസിൻ ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ പ്രകാശനം ചെയ്തു. വി കെ ഷിജി അധ്യക്ഷയായിരുന്നു. ക്ലാസ് ലീഡർ സായന്ത് മനോജും ഷിയയും ചേർന്ന് ബഷീർ കൃതികൾ വായിച്ചു കേൾപ്പിച്ചു. പാർവണ ഡി ചന്ദ്രൻ സ്വാഗതവും ആയിഷ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!