ക്‌ളാര്‍ക്ക് – ടൈപ്പിസ്റ്റ് :  ഇന്റര്‍വ്യൂ മാറ്റി


കൊയിലാണ്ടി ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ ക്‌ളാര്‍ക്ക് – ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനേയുള്ള നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട്    ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ മൂന്നിന് രാവിലെ   11 മണിക്ക് നടത്താനിരുന്ന ഇന്റര്‍വ്യൂ  ലോക്ക് ഡൗണ്‍ നിട്ടീവെച്ച സാഹചര്യത്തില്‍ മാറ്റി.   പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  അറിയിച്ചു.

Comments

COMMENTS

error: Content is protected !!