ക്വാറൻ്റൈനിലുള്ള യുവാവ് തൂങ്ങി മരിച്ച നിലയിൽ

വിദേശത്ത് നിന്നും വന്ന് ക്വാറന്റൈനിൽ ഉള്ള യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി…. കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടിൽ സുബൈർ 38. ആണ് മരിച്ചത് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോകാൻ ആംബുലൻസ് വന്നപ്പോൾ നോക്കുമ്പോളാണ് ഇയാൾ മരിച്ച നിലയിൽ കണ്ടെത്തിയത്.ഖരീം മുസ്ല്യാരുടെയും, പരേതയായഫാത്തിമയുടെയും മകനാണ്.

Comments

COMMENTS

error: Content is protected !!