KOYILANDILOCAL NEWS
കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടി റിലയൻസ്മാളിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കൊയിലാണ്ടി: പൊരുതുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടി റിലയൻസ്മാളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നഗരസഭാ ചെയർപെഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡന്റ് എം.പദ്മനാഭൻ അധ്യക്ഷനായി. എ.സോമശേഖരൻ, സി. അശ്വനിദേവ് , എം പി സ്മിത, എം ബാലകൃഷ്ണൻ , യു.കെ പവിത്രൻ എന്നിവർ സംസാരിച്ചു. ടി.കെ ചന്ദ്രൻ സ്വാഗതവും സുനിലേശൻ നന്ദിയും പറഞ്ഞു
Comments