വ്യാപാരികൾ പ്രകടനം നടത്തി

കൊയിലാണ്ടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണില്‍ പ്രകടനം നടത്തി. മാര്‍ക്കറ്റ് പരിസരത്ത്് യോഗം നടത്തിജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ ഹാജി ഉല്‍ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എം. രാജീവന്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. പി. ഇസ്മായില്‍ എം. ശശീന്ദ്രന്‍ ജലീല്‍ മൂസ്സ റിയാസ് അബൂബക്കര്‍ വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ,് ഷീബ ശിവാനന്ദന്‍, ഉഷ മനോജ് എന്നിവര്‍ സംസാരിച്ചു

Comments

COMMENTS

error: Content is protected !!