ANNOUNCEMENTS
ഗതാഗതം നിരോധിച്ചു
താമരശ്ശേരി-ചുങ്കം ബൈപ്പാസ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 29) മുതല്‍ ഡിസംബര്‍ 10 വരെ ഗതാഗതം നിരോധിച്ചു. ഇതുവഴി വരുന്ന വാഹനങ്ങള്‍ ചുങ്കം വഴി കടന്നുപോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
—
Comments