ഗതാഗത നിയന്ത്രണം 

പേരാമ്പ്ര – ചെമ്പ്ര – കൂരാച്ചൂണ്ട് റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 22) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!