ANNOUNCEMENTS
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍, അരിതമാറ്റിക് കം കാല്‍ക്കുലേഷന്‍ (എസിഡി) ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ എംബിഎ/ബിബിഎ/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. അരിത്മാറ്റിക് കം കാല്‍ക്കുലേഷന്‍ ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 0495 2377016
Comments