ഗുരുകുലം ബീച്ചിൽ പുത്തൻകടപ്പുറത്ത് സുമതീദാസ് നിര്യാതനായി

കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ പുത്തൻകടപ്പുറത്ത് സുമതീദാസ്(70) നിര്യാതനായി. ഭാര്യ നിർമല. മക്കൾ നൈന, ഷൈനി, സ്മിനു, നീതു. മരുമക്കൾ അനിൽകുമാർ, സ്വരൂപ്, സന്തോഷ്, സനൽ, സഹോദരങ്ങൾ സരസ, നിർമല , ബേബി, ബാബു .

Comments
error: Content is protected !!