KOYILANDILOCAL NEWS
ഗുരുപുണ്യകാവ് കടപ്പുറത്ത് തോണി മറിഞ്ഞ് കാണാതായ ഷിഹാബിനെ കണ്ടെത്തി എന്ന വാർത്ത വ്യാജം
മൂടാടി: ഗുരുപുണ്യകാവ് കടപ്പുറത്ത് തോണി മറിഞ്ഞ് കാണാതായ മുത്തായത്ത് കോളനിയിലെ ഷിഹാബിനെ കണ്ടെത്തി എന്ന വാർത്ത വ്യാജമാണ്. ഒരു മരത്തടി കണ്ടെത്തിയതിനെ തുടർന്ന് തെറ്റിദ്ധരിച്ചാണ് വ്യജവാർത്ത പ്രചരിച്ചത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് നിന്ന് ഏതാനും സമത്തിനകം നേവിയുടെ ഹെലികോപ്ടർ തിരച്ചിലിനായി സ്ഥലത്തെത്തും.
Comments