കദീശ ഉമ്മ
ആവള കുട്ടോത്ത്: പിലാച്ചേരി മീത്തൽ കദീശ ഉമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ ഇബ്രായി. മക്കൾ കുഞ്ഞാമിന, കുഞ്ഞമ്മദ്, നഫീസ, സുലൈഖ, അബ്ദുള്ള, പരേതരായ ആയിശ, ബിയ്യാത്തുമ്മ. മരുമക്കൾ നഫീസ, കോയ കോഴിക്കോട്, മജീദ് മലപ്പുറം, സൗദ, പരേതരായ കുഞ്ഞിമൊയ്തി, അമ്മദ്, അബൂബക്കർ. സഹോദരങ്ങൾ പരേതരായ പി സി കുഞ്ഞബ്ദുള്ള മുസ്ല്യാർ, ബിയ്യാത്തുമ്മ.
ജമീല
മൂലാട്: മണ്ണാറത്ത് ജമീല (54) നിര്യാതയായി. ഭർത്താവ് സി എച്ച് ഹംസ. മക്കൾ ജമീഷ് (കല്യാൺ സിൽക്സ് കോഴിക്കോട്), പരേതനായ ജറീഷ്. മരുമകൾ അർഷിന (നിടുമ്പൊയിൽ). മാതാവ് ആമിന. സഹോദരങ്ങൾ നഫീസ (കൊല്ലം – കൊയിലാണ്ടി), അഷ്റഫ് (അധ്യാപകൻ, ഗവ.ഹൈസ്കൂൾ മേപ്പയ്യൂർ), കുഞ്ഞമ്മദ്, ഷക്കീല (എകരൂൽ).
മീനാക്ഷി അമ്മ
തിരുവങ്ങൂർ: പെരൂളി മീനാക്ഷി അമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ അടിയോടി. മക്കൾ സുമതി, തങ്കം, നിർമ്മല, ലത, രഘു (തിരുവങ്ങൂർ ശ്രീക്ഷേത്രപാലൻ കോട്ട ട്രസ്റ്റി പ്രസിഡണ്ട്), മരുമക്കൾ നാരായണൻ അടിയോടി, ഗംഗാധരൻ നായർ കൊളത്തൂർ, ശശിധരൻ, ശശി കൊല്ലം, ഷീബ. സഞ്ചയനം തിങ്കളാഴ്ച.