KOYILANDILOCAL NEWS
ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ മദ്ധ്യവേനലവധിക്കാല അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ മദ്ധ്യവേനലവധിക്കാല അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ചിത്രകലയിൽ ഡ്രോയിംഗ്, പെയിന്റിംഗ് , കേരള മ്യുറൽ എന്നീ വിഷയങ്ങളിലാണ് പരിശീലനമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Comments