കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ബുധൻ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 വ്യാഴം പ്രവർത്തിക്കുന്ന ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ
ഡോ.മുസ്തഫ മുഹമ്മദ്
(രാവിലെ 9 മുതൽ വൈകിട്ട് 7 വരെ)
ഡോ. മുഹമ്മദ് സാദിക്
വൈകുന്നേരം 7 മുതൽ രാവിലെ 9 വരെ

2. ഡെൻ്റൽ ക്ലിനിക്
ഡോ. അഞ്ജന
ഡോ. റാഷിദ
രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ

3. നെഞ്ച് രോഗ വിഭാഗം
ഡോ. അഞ്ജന
(10. രാവിലെ മുതൽ 12. 30 വരെ)

4. ജനറൽ മെഡിസിൻ വിഭാഗം
ഡോ : വിപിൻ
3.30 മുതൽ 6.00 വരെ

5.ഫിസിയോതെറാപ്പി
രാവിലെ 10 മുതൽ വൈകിട്ട് 3 വരെ

6.ഇ എൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
വൈകിട്ട് 5.30 മുതൽ 6.30 വരെ

7.ചർമ്മരോഗ വിഭാഗം
ഡോ : ദേവിപ്രിയ മേനോൻ
രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ

8.എല്ലുരോഗ വിഭാഗം ഡോ :ആകാശ് ദീപ്
6:30pm to 7:30pm

9. ആൾട്രാ സൗണ്ട് സ്കാനിംഗ്
ഡോ. രേഷ്മ
4.00 മുതൽ 6.00 വരെ

10. കൗൺസിലിംഗ് വിഭാഗം
ഡോ :അൻവർ സാദത്ത്
രാവിലെ 10.30

കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 സാക്ഷ്യപ്പെടുത്തിയത്), ഫാർമസി, എക്‌സ്-റേ, ഇസിജി, ഒബ്‌സെർവേഷൻ & പ്രൊസീജ്യർ റൂം തുടങ്ങിയ സേവനങ്ങൾ 24 മണിക്കൂറും സ്പെഷ്യാലിറ്റി പോളിക്ലിനിക് ലഭ്യമാക്കുന്നു.
ലേഡി റേഡിയോളജിസ്റ്റിൻ്റെ സേവനത്തോടെ ആൾട്രാസൗണ്ട് സ്‌കാനിംഗ് (USG), ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ തുടങ്ങിയ സേവനങ്ങളും നൽകുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)

മറ്റ് വിഭാഗങ്ങൾ

1. ഗൈനക്കോളജി വിഭാഗം
ഡോ.ഹീരാ ബാനു
ചൊവ്വ, വെള്ളി (വൈകിട്ട് 5 മുതൽ 6 വരെ)

2. കാർഡിയോളജി വിഭാഗം
ഡോ.പി. വി.ഹരിദാസ്
ബുധൻ 4.00 മുതൽ 5.30 വരെ

3. ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം
ഡോ : റോഷൻ ജോർജ്
(തിങ്കൾ വൈകിട്ട് 5.30 മുതൽ 7 വരെ)

4.പിടിയാട്രിക് ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ
(രാവിലെ 9:30 മുതൽ 11 വരെ)

5. എല്ലാ രോഗവിഭാഗം
ഡോ :ഇർഫാൻ
ബുധൻ, ശനി, ഞായർ
4.00 മുതൽ 7.00 വരെ

ഡോ. ജിജുലാൽ
തിങ്കൾ , വെള്ളി
10 am to 12:30 pm

7.യൂറോളജി വിഭാഗം ഡോ. സായി വിജയ് (ഞായർ 4 മണി മുതൽ 5 മണി വരെ)

8.സർജറി വിഭാഗം ഡോ.മുഹമ്മദ് ഷമീം തിങ്കൾ വൈകിട്ട് 4.00 മുതൽ 5.30 വരെ

9.മാനസികാരോഗ്യ വിഭാഗം
ഡോ :അനിറ്റ ജെയിംസ്
ചൊവ്വ 3.00 മുതൽ 5.00 വരെ

10. ന്യൂറോളജി വിഭാഗം
ഡോ :അനൂപ് കെ
വ്യാഴം വൈകിട്ട് 4.00 മുതൽ 6.00 വരെ

ബന്ധപ്പെടേണ്ട നമ്പർ: 04962994880, 2624700, 9744624700, 9526624700, 9656624700 (വാട്ട്‌സ്ആപ്പ്)

Comments
error: Content is protected !!