CALICUTLOCAL NEWS
ചിത്രരചനാ മൽസരം
കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ കൊയിലാണ്ടി ലീജ്യന്‍ സംഘടിപ്പിക്കുന്ന കൊയിലാണ്ടി താലൂക്ക്തല ചിത്രരചനാ മത്സരം ‘വര്‍ണ്ണം 19’ കളറിംങ്ങ്, പെയിന്റിംഗ്, ഡിസം 8 ന് ഞായറാഴ്ച രാവിലെ 9 മണിക്ക്. കൊയിലാണ്ടി എം.ജി.കോളേജില്‍ വെച്ച് നടത്തുന്നു. എല്‍.കെ.ജി., യു.കെ.ജി, ഒന്നാം ക്ലാസ് മുതല്‍, മൂന്ന് വരെ, നാല് മുതല്‍ ഏഴ് വരെ വിഭാഗങ്ങളിലാണ് മത്സരം പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8921344036-9447262684 എന്നീ നമ്പറുമായി ബന്ധപ്പെടണം അവസാന തിയ്യതി ഡിസം 4 വൈകീട്ട് 5 മണി.
Comments